​മൈഡിയർ കുട്ടിച്ചാത്തൻ| My Dear Kuttichathan(Novel)

Raghunath Paleri

299.00

മലയാളത്തിന്റെ പ്രിയപ്പെട്ട കുട്ടിച്ചാത്തൻ നോവൽരൂപത്തിൽ.

ഒരു തലമുറയിലെ കുട്ടികളെയപ്പാടെ സ്വാധീനിച്ച, ഇന്ത്യയിലെ ആദ്യത്തെ ത്രീഡി സിനിമയായ
മൈ ഡിയർ കുട്ടിച്ചാത്തന്റെ നോവൽരൂപം. രാരാകു എന്നു വിളിക്കപ്പെടുന്ന രാജു, രാധ, കുഞ്ചു എന്നീ കുട്ടികളും അവരുടെ സുഹൃത്തും സംരക്ഷകനുമായിത്തീരുന്ന കുട്ടിച്ചാത്തനും റിക്ഷാക്കാരൻ ചക്രക്കുഞ്ഞും ഈർക്കിലി ഡൂക്കിലി മന്ത്രവാദിയും ചങ്ങലപ്പാമ്പും വെള്ളരിക്കണ്ണനും മാന്ത്രികവവ്വാലും പുഷ്കരൻമാസ്റ്ററും മാന്ത്രികപ്പൂട്ടുകുറ്റിയും മിന്നാമിനുങ്ങിന്റെ രഥവും… ഇവർക്കെല്ലാം പുറമേ ഭൂംമ്പാഭൂ എന്ന മഹാമാന്ത്രികനും ചേർന്നു സൃഷ്ടിക്കുന്ന വിസ്മയക്കാഴ്ചകൾ… രഘുനാഥ് പലേരി

For details regarding International shipping, you can contact us here or Whatsapp us @ 9400224468

3 in stock

Buy Now