മുന്‍പേ പറക്കുന്ന പക്ഷികള്‍ | Munpe Parakkunna Pakshikal
C Radhakrishnan₹639.00
എന്നാണ് നാം കുട്ടച്ചിറകടിയുടെ ഉത്സാഹത്തിമിര്‍പ്പോടെ അവരെ അനുഗമിക്കുക? ബലമുണ്ടായാലും ആരേയും കീഴടക്കാതേയും ബലമില്ലെന്നാലും ആരോടും പകയില്ലാതേയും കൊത്തിപ്പെറുക്കിത്തിന്ന് തത്തിക്കളിച്ചു രസിക്കാന്‍ പറ്റിയ മാനസികാവസ്ഥയുടെ താഴ്വരകളിലേയ്ക്കു വഴികാണിച്ച് മുന്‍പേമുന്‍പേ പറന്നുപോയവര്‍ സഹതാപപൂര്‍വ്വം നമ്മോടു ചോദിക്കുന്നു. നിങ്ങളെന്നാണ് ഞങ്ങളുടെ കൂടെ വരിക? ഇനിയുമെത്ര ചോരപ്രളയങ്ങള്‍ക്കു ശേഷം?
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Out of stock

മഞ്ഞവെയില്‍ മരണങ്ങള് | Manjaveyil Maranangal
മോണ്ടി ക്രിസ്റ്റോയിലെ പ്രഭു | Monticristoyile Prabhu
ഉണ്ണിക്കുട്ടൻ്റെ ലോകം | Unnikuttante Lokam
തിരഞ്ഞെടുത്ത കുറ്റാന്വേഷണ കഥകള്‍ | Thiranjedutha Kuttanweshanakathakal
MULLAPPOONIRAMULLA PAKALUKAL | മുല്ലപ്പൂ നിറമുള്ള പകലുകള്‍
പാവങ്ങള്‍ (Vol1, Vol2)
നിരീശ്വരന് | Nireeswaran
പോയട്രി കില്ലർ | Poetry Killer 

