മോഡസ് ഓപ്പറാണ്ടി | Modus Operandi

Rihan Rashid

180.00 155.00

മനുഷ്യശരീരത്തെ ചർമ്മം കീറി അവയവങ്ങലും രക്തസഞ്ചാരങ്ങളും പരിശോദിച്ചു ശരീരം റെയിൽവേ സ്റ്റേഷന്റെ പിറകിൽ ഉപേക്ഷിക്കുന്ന കുലയാളി. അയാളെ പിടിക്കാൻ രാവുകൾ പോലും പകലുകളാക്കി ഒരു കൂട്ടം പോലീസുകാർ. കഥപറച്ചിലുകൾക്കിടയിൽ പകച്ചു നിൽക്കുന്ന ഡേവിഡ് നൈനാൻ എന്ന എഴുത്തുകാരൻ !!! ഒരു മികച്ച ത്രില്ലെർ തന്നെയാണ് മോഡസ് ഓപ്പറാണ്ടി

Out of stock

SKU: BC240 Categories: ,