മെര്‍ക്കുറി ഐലൻറ് | Mercury Island
Akhil P Dharmajan₹418.00
കാലിഫോര്‍ണിയയില്‍ സ്ഥിതിചെയ്യുന്ന ഇന്ത്യന്‍ കോളജിലെ ചരിത്രാധ്യാപകനായ പ്രൊഫസര്‍ നിക്കോള്‍സന്‍ ഒരിക്കല്‍ ഒരു ലേലത്തില്‍ പങ്കെടുത്തു. ലേലം ചെയ്യാന്‍ വച്ചിരിക്കുന്ന പ്രാചീന വസ്തുക്കളില്‍ ഒരു പ്രതിമയില്‍ ആകൃഷ്ടനായ പ്രൊഫസര്‍ ആ പ്രതിമ ലേലത്തില്‍ വാങ്ങി തന്‍റെ വീട്ടിലെത്തിക്കുന്നു. പ്രതിമയില്‍ രഹസ്യമായി അടക്കം ചെയ്തിരുന്ന തുകല്‍ പുസ്തകം വഴി അയാള്‍ ഒരു രഹസ്യദ്വീപിനെക്കുറിച്ച് അറിയുകയും മെര്‍ക്കുറി എന്ന ആ ദ്വീപ് ഉള്‍ക്കടലിനുള്ളില്‍ പതിറ്റാണ്ടുകളായി മായന്‍ വംശജര്‍ രഹസ്യമായി ഒളിച്ചു വച്ചിരിക്കുന്ന ഒന്നാണെന്ന് തിരിച്ചറിയുകയും ചെയ്യുന്നു. അദ്ധ്യാപന ജീവിതത്തിന് താല്‍ക്കാലികമായി ഒരിടവേള നല്‍കിക്കൊണ്ട് നിക്കോള്‍സണ്‍ മെര്‍ക്കുറി ഐലന്‍റ് തേടി പുറപ്പെടുന്നു.
For details regarding International shipping, you can contact us here or Whatsapp us @ 9400224468





 
				
 
				 
				 
				 
				 
				 
				 
				 
				 
				 
				
Reviews
There are no reviews yet.