മായ | Maya
V R Sudheesh₹95.00
പ്രണയത്തിന്റെ രക്താംബരത്തില്‍ ഉദിച്ചുയര്‍ന്നസ്തമിച്ച ഒരു നക്ഷത്രവെളിച്ചത്തെ നിത്യതയുടെ മറുകരയോളംചെന്ന് അന്വേഷിക്കുകയാണ് ഈ നോവലില്‍ ശ്രദ്ധേയനായ എഴുത്തുകാരന് വി.ആര്. സുധീഷ്. ഏതു ഋതുക്കളിലും പൂക്കുന്ന പ്രണയത്തിന്റെ വിപിനത്തിലൂടെ, ഭൂതലത്തിലെവിടെയൊക്കെയോ ഒഴുകിപ്പരന്നുപോയ അതിന്റെ പരാഗരേണുക്കളുടെ തപിക്കുന്ന സ്മൃതിയിലൂടെ മായ ഓരോ വായനയിലും പുനര്‍ജനിക്കുകയാണ്.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
5 in stock

സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി | Sugandhi Enna Andal Devanayaki
കോഫി ഹൗസ് | Coffee House
ആടു ജീവിതം | Aadujeevitham
നിരീശ്വരന് | Nireeswaran
ഉന്മാദത്തിൻെറ സൂര്യകാന്തികൾ

