മഞ്ഞുകാലം നോറ്റ കുതിര | Manjukaalam Notta Kuthira

Padmarajan

109.00

ദാമ്പത്യം തകര്‍ന്ന് ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് അവരവരുടേതായ ആന്തരലോകങ്ങളുണ്ടാകുമ്പോള്‍ വീട് എന്ന സ്വകാര്യലോകം നഷ്ടപ്പെടുന്നത് മക്കള്‍ക്കായിരിക്കും. ധനവും പ്രശസ്തിയും സൗന്ദര്യവും സംഗീതവുമൊക്കെയുണ്ടായിട്ടും ശിഥിലമായ ഊര്‍മ്മിള-ഖാന്‍ ദമ്പതിമാരുടെ ജീവിതത്തില്‍നിന്ന് ദുര്‍ഗ്ഗ എന്ന മകള്‍ പുറത്താകുന്നു. ഈ ഒറ്റപ്പെടലിനെ മറികടക്കാന്‍ അവള്‍ പ്രേമത്തെ അഭയം പ്രാപിക്കുന്നു… ജീവിതത്തിനുവേണ്ട എല്ലാമുണ്ടായിട്ടും നശിച്ചുപോകുന്ന ഒരു കുടുംബത്തിന്റെ കഥ. ഒപ്പം അത്തരം ധാരാളം കുടുംബങ്ങളെയും അവയെ നയിക്കുന്ന ആധുനികനഗരസംസ്‌കാരത്തിന്റെയും കഥ.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now
SKU: BC155 Category: