പട്ടം പറത്തുന്നവന്‍ | Pattam Parathunnavan

Khaled Hosseini

379.00

പുതിയ കാലത്തെ അടയാളപ്പെടുത്തുന്ന പുതിയ എഴുത്ത്. അഫ്ഘാനിസ്ഥാന്റെ സമകാലികാവസ്ഥയും രാഷ്ട്രീയ മതഘടനയുടെ അവസ്ഥയും വിശദമാക്കുന്ന വിഖ്യത നോവല്‍. ആഖ്യാനത്തിലും അവതരണത്തിലുമുള്ള നവീനത. ആഗോളീകരണത്തിന്റെ വര്‍ത്തമാനത്തില്‍ നിരവധി കാഴ്ചകള്‍ക്ക് വഴിതെളിച്ച പുസ്തകം.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now