Madhavikutty Books Combo 3 Books

Madhavikutty

262.00

മതിലുകൾ
ജീവിതത്തെ സുന്ദരമായ വാക്കുകളാൽ അപൂർവ്വമായ മുഹൂർത്തങ്ങളാൽ കോർത്തിണക്കിക്കൊണ്ട് കഥപറയുകയാണ് മതിലുകളിൽ. മനുഷ്യഹൃദയങ്ങളിൽ പാർക്കുന്ന എല്ലാ ദൗർബല്യങ്ങളേയും കുടഞ്ഞിടുന്ന
കഥകളുടെ സമാഹാരം.
മാധവിക്കുട്ടി

ഹംസധ്വനി
ജീവിതത്തിലും എഴുത്തിലും സ്നേഹത്തിന്റെ സ്വന്തം പതാക ഉയർത്തിപിടിക്കുന എഴുത്തുകാരിയുടെ കഥാസമാഹാരം.

പാരിതോഷികം
ഞാൻ എഴുതുന്നത് ഒരു ആത്മബലിയാണ്. തോലികീറി എല്ലുപൊട്ടിച് മജ്ജ പുറത്തുകാണിക്കുകയാണ് ഞാൻ. ഇതാണ് ആത്മബലി . പലതും എഴുതുമ്പോൾ എന്നെത്തന്നെ കൊല്ലുകയാണ് ഞാൻ.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Out of stock

SKU: BC1107 Categories: , Tag: