ക്രൂയിറ്റ്സർ സൊനാറ്റ | Kreutzer Sonata
Leo Tolstoy₹128.00
സ്ത്രീപുരുഷബന്ധങ്ങളുടെ അതിനിശിത വിചാരണയാണ് ലിയോ ടോൾസ്റ്റോയിയുടെ ക്രുയിറ്റ്സർ സൊനാറ്റ അതിപ്രശസ്തമായ ഈനോവൽ സാമൂഹ്യസാംസ്കാരിക തലങ്ങളിൽ ഒരു വലിയ സ്ഫോടനം തന്നെ സൃഷ്ടിക്കാൻ കാരണമായി.റഷ്യയിലും അമേരിക്കയിലും ഈ കൃതി നിരോധിക്കപ്പെട്ടു അമെരിക്കൻ പ്രസിഡന്റായ റൂസ്വെൽറ്റ് ടോൾസ്റ്റോയിയെ ലൈംഗികാസക്തനായ, കപട സദാചാരമൂല്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വികടനായി വിശേഷിപ്പിച്ചു എന്നാൽ മനുഷ്യ ജീവിതത്തിന്റെ എല്ലാ തലങ്ങളെയും കണ്ടറിഞ്ഞ അതിദാർശനികനയ ലിയോ ടോൾസ്റ്റോയിയുടെ ഈ പ്രശത രചന നാടകങ്ങളായും, പെയിന്റിങ്ങുകളായും ലോകമെങ്ങും വാഴ്ത്തപ്പെടുകയാണ്.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
2 in stock

കില്ലർ | Killer
ബ്രിഡ | Brida(Malayalam)
ഇന്ത്യയുടെ സ്വാതന്ത്ര്യ സമരം| Indiayute Swathanthrya Samaram
Veronica Marikkan Theerumanikkunnu | വെറോണിക്ക മരിക്കാന്‍ തീരുമാനിക്കുന്നു
ഇന്ത്യയെ കണ്ടെത്തല്‍ | The Discovery of India(Malayalam)
സോർബ | Zorba
ഒരു കപ്പൽച്ചേതത്തിൻ്റെ കഥ | Oru Kappalchethathinte Katha
Kuttavum Sikshayum | കുറ്റവും ശിക്ഷയും
ഡോക്ടർ ഡുലിറ്റിൽ | Doctor Dolittle Malayalam
Viswaprasidha Detective Kadhakal | വിശ്വപ്രസിദ്ധ ഡിറ്റക്ടീവ് കഥകൾ
മഞ്ഞവെയില്‍ മരണങ്ങള് | Manjaveyil Maranangal
ഷെര്‍ലക് ഹോംസ് സമ്പൂര്‍ണ കൃതികള്‍ | Sherlock Holmes Sampoorna Kruthikal(2 Volumes)
സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി | Sugandhi Enna Andal Devanayaki 

