Kollimeenattam | കൊള്ളിമീനാട്ടം

S R Lal

136.00

അങ്ങേയറ്റം അയത്‌നലളിതമായാണ് എസ്.ആര്‍. ലാല്‍ കഥകള്‍ എഴുതുന്നത്. കഥകളില്‍ വിഷയവൈവിദ്ധ്യവും ഭാവസാന്ദ്രതയും ഒരേസമയം കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിക്കുന്നു. കാലത്തിന്റെ മാറ്റങ്ങള്‍ ഈ കഥകള്‍ സമഗ്രമായി ഉള്‍ക്കൊണ്ട്അവതരിപ്പിക്കുന്നു. തന്റെയിടങ്ങളില്‍നിന്ന് കഥകള്‍ കണ്ടെടുക്കുമ്പോഴും അതിന്റെ സംവേദനശേഷി സാര്‍വ്വലൗകികമാണ്. അടക്കമുള്ള ഒരു കലാശില്‍പ്പി ഈ കഥകളുടെ പിന്നില്‍ വായനക്കാരെ കാത്തിരിപ്പുണ്ട്.

കൊള്ളിമീനാട്ടം, രണ്ടു സ്‌നേഹിതര്‍, ചിരി, അടക്കം, അപരാജിതോ തുടങ്ങി എസ്.ആര്‍. ലാലിന്റെ ഏറ്റവും പുതിയ കഥകളുടെ സമാഹാരം.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now