കഥകള്‍ സുഭാഷ് ചന്ദ്രന്‍ | Kathakal – Subhash Chandran

Subash Chandran

342.00

പുതിയ കഥയെഴുത്തുകാർ ഭാഷയെ ഉണർത്താനും ഊതിക്കത്തിക്കാനും ശ്രമിക്കുന്നു. അത് കൃത്രിമമായ ഒരു കൈയടക്കവിദ്യയാവാതെ സ്വാഭാവികപരിണാമമായി അനുഭവപ്പെടണം. സുഭാഷ് ചന്ദ്രന് അത് സാധിച്ചിരിക്കുന്നു എന്ന് ഈ സമാഹാരത്തിലെ കഥകൾ വ്യക്തമാക്കുന്നു. പുതിയ ബിംബങ്ങളും പുതിയ പദസന്നിവേശങ്ങളും തേടുന്നത് സാഹിത്യത്തിന്റെ വളർച്ചയുടെ വേർതിരിക്കാനാവാത്ത ഘടകമാണ്.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now
SKU: BC1474 Category: Tag: