കർത്താവിന്റെ നാമത്തിൽ | Karthavinte Namathil
Sister Lucy Kalappura₹224.00
ക്രിസ്തീയസഭയിലെ അധികാരദുര്‍വിനിയോഗത്തെയും ലൈംഗിക അരാജകത്വത്തെയും പൗരോഹിത്യമേധാവിത്വത്തെയും അഴിമതിയെയും തുറന്നെതിര്‍ത്തുകൊണ്ട് സഭയ്ക്കുള്ളില്നിന്നുകൊണ്ട് തന്നെ സമരംചെയ്ത് നവീകരണത്തിനു വഴിതുറക്കുന്ന നിലപാടുകള്‍ സ്വീകരിക്കുന്ന സിസ്റ്റര്‍ ലൂസി കളപ്പുര അവരുടെ സഭാജീവിതാനുഭവങ്ങള്‍ തുറന്നെഴുതുകയാണിവിടെ. ഇരുട്ടു നിറഞ്ഞ മുറിയില്‍ ഉള്‍വലിഞ്ഞ് മതത്തിനുള്ളിലെ പൗരോഹിത്യ പുരുഷാധികാരത്തിനു മുന്നില്‍ ശരീരവും ആത്മാഭിമാനവും അടിയറവുവയ്ക്കുന്നതല്ല തന്റെ ആദ്ധ്യാത്മികതയെന്ന് ഈ ആത്മകഥനം ഉറക്കെ പ്രഖ്യാപിക്കുന്നു.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Out of stock

പാരിതോഷികം | Parithoshikam - Madhavikutty
നായിക അഗതാ ക്രിസ്റ്റി | Naayika Agatha Christie
ഹൗസ് ഓഫ് സിൽക്ക്
ന്യൂറോ ഏരിയ | Neuro Area
ഡിറ്റക്റ്റീവ് പ്രഭാകരൻ | Detective Prabhakaran
ചീങ്കണ്ണിവേട്ടക്കാരൻ്റെ ആത്മകഥയും മുതലലായിനിയും


Reviews
There are no reviews yet.