കരിക്കോട്ടക്കരി | Karikottakari
Vinoy Thomas₹169.00
ഡി സി കിഴക്കെമുറി ജന്മശതാബ്ദി 2014 നോവല്‍ മത്സരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട കൃതി. വടക്കന്‍ കേരളത്തിലെ കുടിയേറ്റഗ്രാമമായ കരിക്കോട്ടക്കരി പുലയരുടെ കനാന്‍ദേശമെന്നാണ് അറിയപ്പെടുന്നത്. അവിടുത്തെ പുലയരുടെയും പരിവര്‍ത്തിത ക്രിസ്ത്യാനികളുടെയും ജീവിതസംഘര്‍ഷങ്ങളെ വരച്ചുകാട്ടുകയാണ് ഈ നോവല്‍. സ്വത്വനഷ്ടത്തിന്റെയും സ്വത്വാന്വേഷണത്തിന്റെയും സ്വത്വബോധത്തിന്റെയും ഇടയില്‍പ്പെട്ട് ആകുലരാകുന്ന ഒരു ജനവിഭാഗത്തിന്റെ കഥ.
For details regarding International shipping, you can contact us here or Whatsapp us @ 9400224468

നിരീശ്വരന് | Nireeswaran
സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി | Sugandhi Enna Andal Devanayaki
DETECTIVE BYOMKESH BAKSHI | ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി
വിലായത്ത് ബുദ്ധ | Vilayath Budha
ബിരിയാണി | Biriyani
ഇന്ത്യന്‍ ഭരണഘടന ഒരവലോകനം | Indian Bharanakhadana Oravalokanam
കോഫി ഹൗസ് | Coffee House
ആടു ജീവിതം | Aadujeevitham
സൂസന്നയുടെ ഗ്രന്ഥപ്പുര | Susannayude Granthappura 

