Kamala Harrisinte Jeevithayathra | കമലാ ഹാരിസിന്റെ ജീവിതയാത്ര
M. Leelavathi₹186.00
എന്നെ വളര്‍ത്തിയത് ഒരു സ്വതന്ത്രവനിതയാവാനാണ്. അല്ലാതെ ഒന്നിന്റെയും ഇരയാകാനല്ല.
-കമലാ ഹാരിസ്
നിശ്ചയദാര്‍ഢ്യവും ഭരണമികവുംകൊണ്ട് അമേരിക്കന്‍ ഉപരാഷ്ട്രപതിസ്ഥാനത്ത് എത്തിയ ആദ്യ ദക്ഷിണേഷ്യന്‍ വനിതയായ കമലാദേവി ഹാരിസിന്റെ പ്രചോദനാത്മകമായ ജീവചരിത്രം.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Reviews
There are no reviews yet.