കലിക | Kalika
Mohanachandran₹329.00
സ്റ്റ്രീയുടെ മുറിവേറ്റ അഭിമാനത്തിന് ലഭിക്കാവുന്ന ഏറ്റവും ഉന്നതമായ സ്മാരകമാണ് കലിക. നിഗൂഢതയുടെ രാത്രിസൗന്ദര്യം അമര്‍ന്നു കിടക്കുന്ന ലയസുരഭിലമായ ഭാഷയില്‍ എഴുതപ്പെട്ട ഈ നോവലില്‍ രതിയും മരണവും പ്രണയവും ഇഴ ചേര്‍ന്നു കിടക്കുന്നു. മലയാളത്തിലെ ആദ്യത്തെ മാന്ത്രിക നോവല്‍.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Out of stock

ഖബർ - Qabar
മഞ്ഞവെയില്‍ മരണങ്ങള് | Manjaveyil Maranangal
റെസ്റ്റ് ഇൻ പീസ് | Rest in Peace(RIP)
ചോരശാസ്ത്രം | Chorashastram 


Reviews
There are no reviews yet.