Kaavukal Katha Parayunnu | കാവുകൾ കഥ പറയുന്നു
Vinodkumar R₹90.00
കാവുകളെക്കുറിച്ച് ആദ്യമായി ബാലസാഹിത്യത്തില്‍ പുറത്തുവരുന്ന പുസ്തകമാണിത്. കേരളത്തില്‍
അവശേഷിക്കുന്ന കാവുകളെക്കൊണ്ട് അവയുടെ കഥ പറയിക്കുന്ന രീതിയിലാണ് അവതരണം. കുട്ടികള്‍ക്കു
മനസ്സിലാകുന്ന ഭാഷയില്‍ അതിമനോഹരമായാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ഈ പുസ്തകം കുട്ടികള്‍
നിര്‍ബ്ബന്ധമായും വായിച്ചിരിക്കേണ്ടതാണ്. കാവിന്റെ പ്രസക്തിയും അതു നിലനില്‍ക്കേണ്ടതിന്റെ ആവശ്യകതയും കുട്ടികള്‍ മാത്രമല്ല, മുതിര്‍ന്നവരും അറിഞ്ഞിരിക്കണം. -ബി.ഡി. ദത്തന്
കാലാവസ്ഥയെയും ജൈവസന്തുലിതാവസ്ഥയെയും സ്വാധീനിക്കുന്ന നാട്ടുവനങ്ങളായ കാവുകളുടെ
കഥ കുട്ടികള്‍ക്കായി
For details regarding International shipping, you can contact us here or Whatsapp us @ 9400224468

ചോരശാസ്ത്രം | Chorashastram
സൂസന്നയുടെ ഗ്രന്ഥപ്പുര | Susannayude Granthappura
ബൈബിള്‍ കഥകള്‍ കുട്ടികള്‍ക്ക് | Bible Kathakal Kuttikalkku
ഞാൻ രേഷ്മ | Njan Reshma
മുത്തപ്പൻ | Muthappan - Kannan Y V
Anweshippin Kandethum | അന്വേഷിപ്പിൻ കണ്ടെത്തും
അറ്റുപോകാത്ത ഓര്‍മ്മകള്‍ | Attupokatha Ormakal
ഒറ്റമരപ്പെയ്ത്ത് | Ottamarappeythu
തസ്കരന്- മണിയന്‍പിള്ളയുടെ ആത്മകഥ | Thaskaran Maniyanpillayude Athmakadha
Kaavukal Katha Parayunnu | കാവുകൾ കഥ പറയുന്നു
Katha Parayanoru Muthassi | കഥ പറയാനൊരു മുത്തശ്ശി 


Reviews
There are no reviews yet.