New
കാന്തമലചരിതം മൂന്നാം അദ്ധ്യായം – യുദ്ധകാണ്ഡം | Kaanthamala Charitham YudhaKandam Chapter 3
Vishnu M.C₹469.00
അറോലക്ഷേത്രത്തിനകത്തെ ഇരുട്ടുമുറിയുടെ മദ്ധ്യത്തിലുള്ള ടാങ്കിനുള്ളിൽ അയ്യനാർമണി തിളങ്ങാൻ തുടങ്ങി. പച്ചയിൽനിന്നും കല്ലിന്റെ നിറം സാവധാനം നീലയിലേക്ക് മാറി. അപ്പോൾ അറയുടെ മൂലയിൽ സ്ഥിതിചെയ്യുന്ന ‘നച്ചിത്തിരവിഴി’യും നീലനിറത്തിൽ വെട്ടിത്തിളങ്ങാനാരംഭിച്ചു. പ്രപഞ്ചത്തിലെ നിറങ്ങളത്രയും നീലയിലേക്ക് സന്നിവേശിപ്പിച്ച് അയ്യനാർമണിയുടെ തിളക്കം പതിയെപ്പതിയെ അനന്തവിഹായസ്സിലേക്ക് പടർന്നു.
ഐതിഹ്യവും ചരിത്രവും വിശ്വാസവും കെട്ടുകഥകളും ഇടകലരുന്ന മിസ്റ്റിക് ത്രില്ലർ ട്രിലജി കാന്തമലചരിതത്തിലെ അവസാന പുസ്തകം.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
3 in stock

വാടകയ്ക്ക് ഒരു ഹൃദയം | Vadakaikku Oru Hrudayam
ലോക പ്രശസ്ത ഡിറ്റക്റ്റീവ് കഥകൾ | Lokaprasastha Detective Kathakal 


Reviews
There are no reviews yet.