കാന്തമലചരിതം – അഖിനാതെൻെറ നിധി
Kaanthamala Charitham-akhinaathante Nidhi

Vishnu M.C

230.00 218.00

3000 വർഷങ്ങൾക്കടുത്ത് പഴക്കമുള്ള ഒരു ചരിത്രം തേടിയിറങ്ങുന്ന മിഥുൻ. അവനു മുന്നിലുള്ളത് കെട്ടുകഥകളിൽ മാത്രം നിറഞ്ഞു നിൽക്കുന്ന ഒരു വാക്ക്, കാന്തമല. ഈജിപ്തിലെ പിരമിഡുകളിൽ തുടങ്ങി ശബരിമലയുടെ അറിയപ്പെടാത്ത ചരിത്രത്തിൽ അവസാനിക്കുന്ന ത്രില്ലർ, കാന്തമലയുടെ രഹസ്യങ്ങൾ ഇവിടെത്തുടങ്ങുന്നു.

3 in stock

SKU: BC178 Categories: ,