ഹരിദ്വാരിൽ മണികൾ മുഴങ്ങുന്നു | Haridwaril Manikal Muzhangunnu

M. Mukundan

99.00

അവര്‍ പടവുകളിലൂടെ താഴോട്ടിറങ്ങി അഞ്ചാമെത്ത പടവില്‍ ഇരുന്നു. അവിടെ എണ്ണയുംപുഷ്പങ്ങളും അഴുകിക്കിടന്നിരുന്നു. ജലം നിറയെ ഒഴുകുന്ന പുഷ്പങ്ങളാണ്. അവര്‍ കൈക്കുമ്പിളില്‍ ഗംഗാജലം കോരിക്കുടിച്ചു. ഭീമസേനന്റെ ശരീരത്തിലെ ഉപ്പിന്റെ രുചിയുള്ള ജലം. ‘നാം ഇന്നുമുതല്‍ പാപത്തില്‍നിന്ന് മോചിതരാണ് .’ ‘അതിന് നമ്മളെന്ത് പാപമാണ് ചെയ്തത് രമേശ്?’ ‘ജീവിക്കുന്നു എന്ന പാപം.’ സാഹിത്യത്തിന് നൂതനാനുഭവം പകര്‍ന്ന എം. മുകുന്ദന്റെ സര്‍ഗ്ഗാത്മകതയും ദര്‍ശനവും വെളിവാക്കുന്ന ശ്രദ്ധേയമായ നോവല്‍.

Out of stock

SKU: BC179 Category: