കാടിൻ്റെ നിറങ്ങൾ | Kaadinte Nirangal
Azeez Mahe₹414.00
വനയാത്രകള്‍ – അസീസ് മാഹി
എന്നെങ്കിലും എനിക്ക് വന്യമൃഗങ്ങളെക്കുറിച്ചോ, പക്ഷികളെക്കുറിച്ചോ ഒരു കഥ എഴുതുവാന്‍ തോന്നുകയാണെങ്കില്‍ അസീസ് മാഹിയുടെ ഫോട്ടോകളും അവയോടൊപ്പമുള്ള പാഠങ്ങളും ചേര്‍ത്തിരിക്കുന്ന ‘കാടിന്റെ നിറങ്ങള്‍’ എന്റെ അരികില്‍ ഉണ്ടായാല്‍ മതി. എഴുതുവാന്‍ ആവശ്യമായ അറിവ് അവിടെനിന്നു ലഭിക്കും. അദ്ദേഹത്തിന്റെ കാവ്യാത്മകമായ ഭാഷയും ഛായാപടങ്ങളും കണ്ണിനും മനസ്സിനും ആനന്ദം നല്കുന്നവയാണ്. നമ്മള് നോക്കിയിരിക്കാനും തൊട്ടുതലോടാനും മനസ്സില്‍ കൊണ്ടുനടക്കാനും ഇഷ്ടപ്പെടുന്ന പുസ്തകം” -എം. മുകുന്ദന്
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Out of stock

പുഴ കടന്ന് പൂക്കളുടെ താഴ്വരയിലേക്ക് | Puzha Kadannu Pookkalude Thazhvarayilekku 


Reviews
There are no reviews yet.