ജാതിനിര്‍മ്മൂലനം | Jathinirmoolanam
B. R. Ambedkar₹170.00
കീഴാള, ദളിത് സമൂഹത്തിന്റെ സാംസ്ക്കാരികവും രാഷ്ട്രീയവുമായ ജീവിതത്തിന്മേൽ ജാതിവ്യവസ്ഥയെ എങ്ങനെയാണ് ബ്രാഹ്മണിക്കൽ സമൂഹം അടിച്ചേൽപ്പിച്ചതെന്ന് ഈ കൃതിയിലൂടെ തുറന്നുകാട്ടുന്നു. ഒരു ആധിപത്യമെന്ന നിലയിൽ ജാതിയെ ഉന്മൂലനം ചെയ്യുക എന്നത് സവർണാധിപത്യത്തിനെതിരായ പോരാട്ടമായും അധഃസ്ഥിത സമൂഹത്തിന്റെ സാമൂഹികമാറ്റ പ്രക്രിയയിലെ പ്രധാന കടമയുമായാണ് അംബേദ്കർ ദർശിച്ചത്. അതിനാലാണ് ജാതിവ്യവസ്ഥയെക്കുറിച്ച് ധാരാളം പുസ്തകങ്ങൾ ഉണ്ടായിട്ടും ‘ജാതിനിർമൂലനം’ എന്ന കൃതിയെ മറികടക്കാൻ അവയ്ക്കൊന്നും ഇപ്പോഴും കഴിയാത്തത്.
ഡോ ബി ആര് അംബേദ്കർ പുസ്തകങ്ങൾ മലയാളത്തിൽ.
For details regarding International shipping, you can contact us here or Whatsapp us @ 9400224468

എന്റെ സത്യാന്വേഷണ പരീക്ഷകള്‍ | Ente Sathyanweshana Pareekshakal
പുസ്തകപ്പുഴു | Pusthakappuzhu
കണ്ണാന്തളിപ്പൂക്കളുടെ കാലം | Kannathali Pookalude Kaalam
സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ | Swathanthryam Ardharathriyil
യേശു ഇന്ത്യയിൽ ജീവിച്ചിരുന്നു | Yesu Indiayil Jeevichirunnu 

