ഇന്ത്യയും കമ്യൂണിസവും | Indiayum Communisavum
B. R. Ambedkar₹161.00
അംബേദ്കർ ചിന്തയും മാർക്സിസ്റ്റ് ധാരണകളും തമ്മിലുള്ള വിടവ് പ്രയോഗതലത്തിൽ അടയ്ക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. സോഷ്യലിസത്തെയും കമ്യൂണിസത്തെയും ഇന്ത്യൻ സാമുഹ്യക്രമത്തെയും പറ്റിയുള്ളഅംബേദ്കർ ചിന്തകളെ വിശകലനംചെയ്യുകയാണ് ആനന്ദ് തെൽതുംദ ഈ ഗ്രന്ഥത്തിൽ, മനുഷ്യർ തമ്മിൽ സഹവർത്തിത്വത്തോടെ കഴിയുന്ന പുതിയ സമൂഹത്തിനെയാണ് മാർക്സും അംബേദ്കറും ലക്ഷ്യമിടുന്നത്. സൈദ്ധാന്തികവുംപ്രായോഗികവുമായ തലങ്ങളിൽ നിലനില്‍ക്കുന്ന വൈരുദ്ധ്യങ്ങളെയും സമന്വയ സാദ്ധ്യതകളെയും വിമർശനാത്മ കമായി അഭിസംബോധന ചെയ്യുന്ന കൃതി.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Out of stock

 ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം | Indian Communist Partyude Charithram
ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം | Indian Communist Partyude Charithram						 അക്ബര്‍ ഇന്ത്യാചരിത്രത്തെ സംബന്ധിച്ച ഒരു ആഖ്യായിക
അക്ബര്‍ ഇന്ത്യാചരിത്രത്തെ സംബന്ധിച്ച ഒരു ആഖ്യായിക മധ്യകാല ഇന്ത്യ | Madhyakala India (Medieval India)
മധ്യകാല ഇന്ത്യ | Madhyakala India (Medieval India)						 സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ |  Swathanthryam Ardharathriyil
സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ |  Swathanthryam Ardharathriyil						


 
				 
				 
				 
				 
				 
				 
				 
				 
				
Reviews
There are no reviews yet.