ഇന്ത്യൻ സ്പൈ | Indian Spy

E K Muhammed Firoz

364.00

രാജ്യങ്ങൾക്ക് അതിർവരമ്പുകളുണ്ട്. എന്നാൽ പ്രണയത്തിന് അതുണ്ടോ? ഹിമാലയം താണ്ടിയുള്ള പ്രണയസഫലീകരണത്തിനുള്ള ആ യാത്ര അത്യധികം ദുർഘടം പിടിച്ചതായിരുന്നു. പ്രകൃതിയും മനുഷ്യരും യാത്രയിലുടനീളം വില്ലന്മാരായി പ്രത്യക്ഷപ്പെട്ടു. എല്ലാം തരണം ചെയ്ത് ലക്ഷ്യത്തിലെത്തുക എന്നത് തികച്ചും ഒരു വെല്ലുവിളിയായിരുന്നു. ഇന്ത്യാ-ചൈനാ സംഘർഷ പശ്ചാത്തലത്തിൽ ഒരുക്കിയ ഒരു സാഹസിക പ്രണയകഥയാണ് ഇന്ത്യൻ സ്പൈ

For details regarding International shipping, you can contact us here or Whatsapp us @ 9400224468

SKU: BC1166 Category: