ഇന്ത്യന്‍ ഭരണഘടന പാഠങ്ങള്‍ പാഠഭേദങ്ങള്‍ | Indian Bharanaghatana Padangal, Padabhedangal

Kaleeshwaram Raj

204.00

ഇന്ത്യന്‍ ഭരണഘടന കേവലം നിയമസമാഹാരമല്ല; അത് മൂല്യങ്ങളുടെ വിളംബരമാണ്. അതു സ്വാതന്ത്ര്യസമരത്തിന്റെകൂടി സൃഷ്ടിയാണ്. ഇന്ത്യന്‍ ജനാധിപത്യസംവിധാനത്തിന്റെ പ്രഭവകേന്ദ്രവും ഊര്‍ജസംഭരണിയുമായി നിലകൊള്ളുന്ന അടിസ്ഥാനപ്രമാണമാണിത്. ഇത് മനുഷ്യ നിര്‍മിത സ്ഥാപനങ്ങള്‍ക്ക് എത്തിച്ചേരാന്‍ കഴിയുന്നത്ര അനശ്വരതയിലേക്ക് ഒരു ജനതയെ കൊണ്ടുപോകുന്നു.

ഭരണഘടനയെ ലളിതവും സമഗ്രവുമായി പരിചയപ്പെടുത്തുന്ന പുസ്തകം.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now