ഇടനാഴിയുടെ അവസാനം | Idanazhiyude Avasanam
Mallika Yunis₹339.00
അദ്ധ്യാപികയായി ജോലി കിട്ടി മലപ്പുറം ജില്ലയിലെത്തിയ മായ എന്ന പെൺകുട്ടിയുടെ പൊള്ളുന്ന ജീവിതാനുഭവങ്ങളുടെ കഥ. ഒപ്പം ശാപഗ്രസ്തമായ വെറ്റിലപ്പറമ്പിൽ എന്ന മുസ്ലിം തറവാട്ടിന്റെയും. സമ്പന്നമായ തറവാടിനെ തലമുറയായി ഭ്രാന്ത് വേട്ടയാടിക്കൊണ്ടിരുന്നു. അവിടത്തെ അബുവുമായി മായയ്ക്കുണ്ടാകുന്ന ആർദ്രമായ പ്രണയത്തിന്റെ നീരോട്ടമാണ് നോവലിനെ സമ്പന്നമാക്കുന്നത്. സൈനബു, ഹസനിക്ക,കൽമേയി, കോയക്ക, സുമ തുടങ്ങി മനസ്സിൽ നിന്ന് മാഞ്ഞു പോകാത്ത എത്രയെത്ര കഥാപാത്രങ്ങൾ. കേരളത്തിന്റെ രണ്ട് ദേശങ്ങളെ ബന്ധിപ്പിക്കുന്ന അസാധാരണ രചന – മല്ലിക യൂനിസ്
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Out of stock
Reviews
There are no reviews yet.