Hidumbi | ഹിഡുംബി
Subhadhra Satheesan₹263.00
പുത്രനെ നഷ്ടപ്പെട്ട അമ്മയുടെ വ്യഥ നിര്‍ദ്ദയമായ യുദ്ധതന്ത്രങ്ങളുടെ യുക്തിയില്‍ റദ്ദുചെയ്യപ്പെടുന്നു. കാടിനെ, കാറ്റിനെ, പുഴയെ, പൂക്കളെ, കിളികളെ പ്രണയിച്ച് വളര്‍ന്നൊരു പെണ്ണ് രാഷ്ട്രീയപ്പോര്‍ക്കളത്തില്‍ നിശ്ചേതനനായി വീണുകിടന്ന മകന്റെ മൂര്‍ദ്ധാവില്‍ ചുംബിച്ചുകൊണ്ട് തന്റെ ജീവിതപ്പുസ്തകം നിവര്‍ത്തി വായിക്കുന്നതായി ‘ഹിഡുംബി’ എനിക്ക് അനുഭവപ്പെട്ടു. -വി.കെ. ശ്രീരാമന്
കാനനപുത്രിയായ ഹിഡുംബിയുടെ ജീവിതത്തിലെ സംഘര്‍ഷങ്ങളിലേക്കും വിഹ്വലതകളിലേക്കും വെളിച്ചംവീശുന്ന നോവല്‍
For details regarding International shipping, you can contact us here or Whatsapp us @ 9400224468

ഇനി പറയുമോ, ജീവിതത്തിൽ ഒരല്പവും ജീവിതം ബാക്കിയില്ലെന്ന് ? | Ini Parayumo Jeevithathil Oralpavum Jeevitham Bakkiyillenn
കെ.ആര് .ഗൗരിയമ്മ-ആത്മകഥ | Aathmakatha (k.r.gowriyamma)
കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിർ | Kunnolamundallo Bhoothakalakkulir
എൻ്റെ ജീവിത കഥ (AKG) | Ente Jeevitha Kadha (AKG)
ദന്തസിംഹാസനം | Danthasimhasanam
അബീശഗിന്
ആല്‍ഫ | Alpha 


Reviews
There are no reviews yet.