ഘാതകന്‍ | Ghathakan

K. R. Meera

588.00

“ഘാതകൻ എഴുതിത്തീര്‍ക്കാന്‍ എളുപ്പമായിരുന്നില്ല. എഴുതിത്തീര്‍ക്കാന്‍ ഞാന്‍ ആഗ്രഹിച്ചതുമില്ല.

മറ്റൊരു പുസ്തകവും എഴുതുമ്പോഴോ എഴുതിക്കഴിഞ്ഞോ എന്‍റെ ആത്മാവിനെ ഇത്രയേറെ നീറ്റിയിട്ടില്ല.

വൈകാരികതലത്തില്‍, ഇതിന്‍റെ എഴുത്ത്, പച്ചജീവനോടെ കീറിമുറിക്കപ്പെടുന്നതിനു തുല്യമായിരുന്നു. കാരണം, ഈ നോവലില്‍ എന്‍റെ ആത്മാംശം അത്രയധികം കലര്‍ന്നു കഴിഞ്ഞിരുന്നു.

ഈ പുസ്തകം വായിക്കുന്നവര്‍ എന്‍റെ ആത്മാവിനെ വായിക്കുന്നു. എന്‍റെ കാലത്തെയും.

‘ഘാതകന്‍’ ഞാന്‍ ‍ നിങ്ങള്‍ക്കു സമര്‍പ്പിക്കുന്നു.”
– കെ ആർ മീര

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now