ലോൺ മസ്ക്: വിസ്മയ പ്രതിഭ 
Elon Musk: Vismaya Prathibha
	
P V Alby₹140.00
പൂർണ്ണമായി തുത്തെറിയാനാകാത്തവിധം മഹാമാരികൾ ഭൂമി എന്ന ഗ്രഹത്തെ ഗ്രസിക്കുകയും മനുഷ്യജീവന്റെ സുരക്ഷിതമായ നിലനില്പ് ഒരു ചോദ്യചിഹ്ന മായി മാറുകയും ചെയ്യുമ്പോൾ ചൊവ്വയിലേയ്ക്കുള്ള കുടിയേറ്റം എന്ന ആശയം ചില അതിസമ്പന്നരുടെ ഭാന്തൻ സ്വപ്നം എന്നതിലുപരി പലരുടേയും ഒരാവ ശ്യകതയായി പരിണമിക്കുകയാണ്. വർഷങ്ങളായി ഈ സ്വപ്നത്തെ താലോലി ക്കുക മാത്രമല്ല, ലോകത്തിലെ ഏറ്റവും ശക്തമായ റോക്കറ്റുകളും ഏറ്റവും സുരക്ഷിതമായ പേടകങ്ങളും നിർമ്മിച്ചുകൊണ്ട് പേസ് എക്സ് എന്ന സ്ഥാപന ത്തെ അന്താരാഷ്ട്ര ബഹിരാകാശ സ്റ്റേഷൻ ദൗത്യത്തിലെ വിജയത്തിലേക്ക്ന യിച്ച ഇലോൺ മസ്ക് എന്ന അസാധാരണ പ്രതിഭാശാലിയുടെ വിജയകഥ മനുഷ്യന്റെ അതിജീവനത്തിന്റെ കഥതന്നെയായി മാറുന്നു.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Out of stock

 രാമനും കൃഷ്ണനും പ്രതിക്കൂട്ടില്‍ | Ramanum Krishnanum Prethikoottil
രാമനും കൃഷ്ണനും പ്രതിക്കൂട്ടില്‍ | Ramanum Krishnanum Prethikoottil						 നിരീശ്വരന് | Nireeswaran
നിരീശ്വരന് | Nireeswaran						 അഹിംസയുടെ പ്രഹേളിക | Ahimsayude Prahelika
അഹിംസയുടെ പ്രഹേളിക | Ahimsayude Prahelika						 എന്റെ സത്യാന്വേഷണ പരീക്ഷകള്‍ | Ente Sathyanweshana Pareekshakal
എന്റെ സത്യാന്വേഷണ പരീക്ഷകള്‍ | Ente Sathyanweshana Pareekshakal						 ശരീര ശാസ്ത്രം | Sareerasaasthram
ശരീര ശാസ്ത്രം | Sareerasaasthram						 യൂദാസിൻെറ സുവിശേഷം
യൂദാസിൻെറ സുവിശേഷം പുഴമീനുകളെ കൊല്ലുന്ന വിധം - Puzhameenukale Kollunna Vidham
പുഴമീനുകളെ കൊല്ലുന്ന വിധം - Puzhameenukale Kollunna Vidham						 അന്ധര്‍ ബധിരര്‍ മൂകര്‍ | Andhar Badhirar Mookar
അന്ധര്‍ ബധിരര്‍ മൂകര്‍ | Andhar Badhirar Mookar						 എൻെറ കഥ | Ente Katha
എൻെറ കഥ | Ente Katha						


 
				 
				 
				 
				 
				 
				 
				 
				 
				
Reviews
There are no reviews yet.