എൻ്റെ ജീവിതകഥ: ഹെലന്‍ കെല്ലര്‍
Ente Jeevithakatha – Helen Keller

Helen Keller

212.00

ജീവിതത്തെ പ്രസാദാത്മകമായി നേരിടാന്‍, വിജയിക്കാന്‍ കരുത്തുപകരുന്ന അസാധാരണമായ ആത്മകഥ

പത്തൊന്‍പതാം നൂറ്റാണ്ടിലെ ഏറ്റവും ആകര്‍ഷകമായ വ്യക്തിത്വങ്ങളാണ് നെപ്പോളിയനും ഹെലന്‍ കെല്ലറും. -മാര്‍ക് ട്വയിന്‍

പ്രതികൂല ജീവിതാവസ്ഥകളോട് സധൈര്യം പോരാടി ലോകജനതയ്ക്കു മുന്‍പില്‍ മഹത്തായ മാതൃകയായിത്തീര്‍ന്ന ഹെലന്‍ കെല്ലറുടെ ജീവിതകഥ.

ഹെലന്‍ കെല്ലറുടെ അശ്രാന്തപരിശ്രമം, വിജയം, കരുത്ത്, അഭിമുഖീകരിച്ച വെല്ലുവിളികള്‍, കീഴടക്കിയ ദൗര്‍ബല്യങ്ങള്‍ ഇവയെല്ലാം അനാവരണംചെയ്യുന്ന ഈ ആത്മകഥ,
ലോകസാഹിത്യത്തിലെ പ്രചോദനാത്മകമായ പുസ്തകങ്ങളുടെ മുന്‍നിരയില്‍ നില്ക്കുന്നു.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

3 in stock

Buy Now
SKU: BC691 Categories: ,