ഡോക്ടർ ഡുലിറ്റിൽ | Doctor Dolittle Malayalam
Hugh Lofting₹159.00
പരിസ്ഥിതിസൗഹൃദപരമായ ലഘുനോവല്‍. മനുഷ്യരുടെ ഭാഷ മനസ്സിലാകാത്ത ഡോക്ടര്‍ ഡുലിറ്റിലിന്റെ കഥയാണിത്. അദ്ദേഹം പക്ഷികളോടും മൃഗങ്ങളോടും വര്‍ത്തമാനം പറയും. അവയെ ചികിത്സിക്കുന്നതാണ് അദ്ദേഹത്തിന് ഏറെ ഇഷ്ടം. ജീവികളോടൊപ്പം കടലിലൂടെയും കരയിലൂടെയും ആഫ്രിക്കന്‍ വനങ്ങളിലൂടെയും നടത്തിയ സംഭവബഹുലമായ സാഹസികയാത്ര ഡോ. ഡുലിറ്റില്‍ ഈ നോവലില്‍ വിവരിക്കുന്നു. പ്രശസ്ത ബ്രിട്ടീഷ് ബാലസാഹിത്യകാരന്‍ ഹ്യൂഗ് ലോഫ്റ്റിങ്ങിന്റെ ഡോ. ഡുലിറ്റില്‍ പരമ്പരയിലെ ആദ്യകൃതി
For details regarding International shipping, you can contact us here or Whatsapp us @ 9400224468

മിസ്റ്റിക് മൗണ്ടൻ | Mystic Mountain
ഹൗസ് ഓഫ് സിൽക്ക്
മുല്ലപ്പു നിറമുള്ള പകലുകള്‍ - Mullappooniramulla Pakalukal
Kalyaniyennum Dakshayaniyennum Peraya Randu Sthreekalude Katha | കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത 


Reviews
There are no reviews yet.