Count of Monte Cristo | കൗണ്ട് ഓഫ് മോൻ്റി ക്രിസ്റ്റോ

Alexandre Dumas

90.00

സുഹൃത്തുക്കളുടെ ചതിയിലകപ്പെട്ട് ജയിലിലാകുന്ന എഡ്‌മണ്ട് ഡാൻ്റെ, തനിക്ക് അപ്രതീക്ഷിതമായി കിട്ടുന്ന നിധിയിലൂടെ മോൻ്റി ക്രിസ്റ്റോ ദ്വീപിലെ പ്രഭുവാകുന്നതും തന്നെ ചതിച്ചവരോട് എണ്ണിയെണ്ണി കണക്കുചോദിച്ച് പകപോക്കുന്നതുമാണ് കൗണ്ട് ഓഫ് മോൻ്റി ക്രിസ്റ്റോ എന്ന സാഹസിക നോവലിന്റെ പ്രമേയം. സ്നേഹവും പകയും കരുണയും പ്രതികാരവും പ്രത്യാശയും ഒക്കെ നിറഞ്ഞ നോവൽ കൂട്ടുകാർക്ക് ഒത്തിരി ഇഷ്ടമാകും. വായിച്ചു നോക്കൂ…

പുനരാഖ്യാനം ജോളി വർഗീസ്

ചിത്രീകരണം : റോണി ദേവസ്യ

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Out of stock

SKU: BC1652 Categories: ,