കോഡ് ബ്ലൂ | Code Blue

Jerin Chirammel George

135.00

തന്റെ ആരോഗ്യവാനായ സുഹൃത്ത് ദുരൂഹ സാഹചര്യത്തിൽ മരണപ്പെടുന്നതോടെ സാധാരണക്കാരനായ ഒരു നഴ്സ് മരണ ത്തിന്റെ ചുരളഴിക്കാൻ ഇറങ്ങി പുറപ്പെടുന്നു. പക്ഷേ പോലീസിന്റെ ഇടപെടലുകളോ ഫോറൻസിക് റിപ്പോർട്ടുകളോ മൊബൈൽ ടവർ ലൊക്കേഷനുകളോ ഇല്ലാതെ ഒരു കേസ് തെളിയിക്കാൻ പറ്റുമോ? അത്തരമൊരു ശ്രമം ആണ് നായകൻ നടത്തുന്നത്. പലപ്പോഴും ഭാഗ്യവും ഊഹങ്ങളും ആണ് നായകനെ മുന്നോട്ട് നയിക്കുന്നത്. അന്വേഷണം വഴിമുട്ടിയ അവസരങ്ങളും ഉണ്ടാകുന്നുണ്ട്. ഓരോ നിമിഷവും സസ്പെൻസ് നിറയ്ക്കുന്ന ത്രില്ലർ വായനാ അനുഭവം.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now
SKU: BC1368 Categories: ,