ചട്ടക്കാരി | Chattakkaari
Pamman₹228.00
പമ്മന്റെ ഒരു പ്രശസ്ത നോവലാണ് ചട്ടക്കാരി. ഇത് ഇതേ പേരില്‍ മലയാളത്തില്‍ 1974ല്‍ ചലച്ചിത്രമായി ആവിഷ്കരിക്കപ്പെട്ടു. പിന്നീട് ഇത് 2012ലും പുനര്നിമ്മിക്കപ്പെട്ടു. ആംഗ്ലോ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട മലയാളത്തിലെ ആദ്യത്തെ നോവലും ഇതാണെന്നു കരുതപ്പെടുന്നു.
കൗമാരം വിരിച്ചിട്ട ചുവന്ന പരവതാനിയിലേക്ക് നടന്നുകയറിയ ജൂലി എന്ന ചട്ടക്കാരിപ്പെണ്‍കുട്ടി അവള് സുന്ദരിയായിരുന്നു. അതുകൊണ്ടുതന്നെ കത്തുന്ന കാമത്തിന്റെ കരിങ്കിളി അവള്‍ക്കുചുറ്റും കൂടുകൂട്ടി. ആദ്യത്തെ ഊഴം കളിക്കൂട്ടുകാരനായ റിച്ചാര്ഡിന്റെതായിരുന്നു.പിന്നീട് പ്രണയത്തിന്റെ റോസാപ്പൂവുമായി ശശി അവളുടെ മുന്‍പിലെത്തി. അവളുടെ കണ്ണീരിന്റെ കഥ അവിടെ ആരംഭിക്കുന്നു. ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളുടെ മോഹിപ്പിക്കുന്ന കഥ
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Out of stock

മോട്ടോര്‍ സൈകിള്‍ ഡയറീസ് | The Motor Cycle Diaries
സൂസന്നയുടെ ഗ്രന്ഥപ്പുര | Susannayude Granthappura
കോഫി ഹൗസ് | Coffee House
ശരീര ശാസ്ത്രം | Sareerasaasthram
Kalyaniyennum Dakshayaniyennum Peraya Randu Sthreekalude Katha | കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത
Ruthinte Lokam | റൂത്തിന്റെ ലോകം
അന്ധര്‍ ബധിരര്‍ മൂകര്‍ | Andhar Badhirar Mookar
ഹൈഡ്രേഞ്ചിയ | Hydrangea
ഇ.എം.എസ് ആത്മകഥ | Ems Aathmakatha
നിരീശ്വരന് | Nireeswaran
ആടു ജീവിതം | Aadujeevitham
മെമ്മറി പോലീസ് | Memory Police 


Reviews
There are no reviews yet.