ബ്രോസ്വാമി കഥകൾ | Broswamy Kathakal

Prasanth Nair IAS

154.00

ഈ കളക്ടര്‍ ബ്രോയുണ്ടല്ലോ, അത് ഴോണര്‍ അല്ല, ജോണര്‍ അല്ല, ജെനര്‍, ഓ അതുമല്ല, നമുക്ക് മലയാളം മതി. ജനുസ് ഒന്നു വേറെയാണ് – അഷ്ടമൂര്‍ത്തി

ഈ പുസ്തകം നിറയെ ബ്രോസ്വാമിയുടെ കഥകളാണ്. ആരെയും വേദനിപ്പിക്കാത്ത, വികൃത സത്യങ്ങള്‍ക്ക് മേക്കപ്പിട്ട നുണക്കഥകള്‍… ചിരിച്ചുകൊണ്ടല്ലാതെ വായിച്ചവസാനിപ്പിക്കാനാകാത്ത സരസ സങ്കല്പ കഥകള്‍ – പ്രശാന്ത് നായര്‍

For details regarding International shipping, you can contact us here or Whatsapp us @ 9400224468

1 in stock

Buy Now