അഴീക്കൊടൻ രാഘവൻ: ജീവിതവും രാഷ്ട്രീയവും
Azheekkodan Raghavan: Jeevithavum Rashtreeyavum
Chanthavila Murali₹134.00
തൊഴിലാളിവര്‍ഗ്ഗത്തിന്റെ ധീരപുത്രനയിരുന്നു അഴീക്കോടന്‍ രാഘവന്. അവകാശ സമരങ്ങളുടെ തീച്ചുളയില്‍ ഉരുകിയുറച്ച കമ്യൂണിസ്റ്റ് ലാളിത്യവും സമരവീര്യവുമായിരുന്നു അദ്ദേഹത്തിന്റെ വ്യക്തി മുദ്രകള്‍. പോരാട്ടങ്ങളിലൂടെ അദ്ദേഹം അറിവു നേടി സംഘടനാതത്ത്വങ്ങള്‍ പഠിച്ചു. പതുക്കെ, അദ്ദേഹം കേരള രാഷ്ട്രീയത്തിന്റെ ഉന്നത ശ്രേണിയിലെത്തി. പുതിയ തലമുറയ്ക്ക് മൂര്‍ത്തമായ ഒരു കമ്യൂണിസ്റ്റ് പാഠപുസ്തകമാണ് അഴിക്കോടന്‍ രാഘവന്.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
2 in stock

കഥകള്‍-ഉണ്ണി ആര്
ആടു ജീവിതം - തിരക്കഥ | Aadujeevitham Movie Screenplay
ഉഷ്ണരാശി - Ushnarasi
അമ്മിണിപ്പിള്ള വെട്ടുകേസ് | Amminippilla Vettukes 


Reviews
There are no reviews yet.