Avanavante Anantham Kandethanulla Vazhikal | അവനവന്റെ ആനന്ദം കണ്ടെത്താനുള്ള വഴികൾ

C V Balakrishnan

298.00

ഉന്മത്തശരീരംകൊണ്ട് ചിത്തസ്ഥിരതയോടെ സി.വി. ബാലകൃഷ്ണന്‍ എഴുതിയ നോവലാണ് ‘അവനവന്റെ ആനന്ദം കണ്ടെത്താനുള്ള വഴികള്‍’ എന്ന് ഒറ്റവാക്യത്തില്‍ എഴുതിയാല്‍ അത് അത്യുക്തിയാവില്ല. ജീവശാസ്ത്രവും സാമൂഹികശാസ്ത്രവും ശരീരാധിഷ്ഠിതമായി നിര്‍മിക്കപ്പെടുന്നതെങ്ങനെയെന്ന് ഈ നോവല്‍ കാണിച്ചുതരുന്നു. ‘ആയുസ്സിന്റെ പുസ്തക’മെഴുതിയ സി.വി.ബാലകൃഷ്ണന്റെ മിടുക്ക് ഈ കൃതിയില്‍ ഉച്ചകോടിയിലെത്തുന്നു. – ഇന്ത്യാ ടുഡെ ജീവിതത്തിലെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളും വിശ്വാസങ്ങളും ഐതിഹ്യങ്ങളുമെല്ലാം ഇഴചേര്‍ന്ന ഒരു അപൂര്‍വ്വസൃഷ്ടി.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now