ഓഷ്വിറ്റ്‌സിലെ ചുവന്ന പോരാളി | Auschwitzile Chuvanna Porali
Arun Arsha₹199.00
നാസി ജർമ്മനിയുടെ പശ്ചാത്തലത്തിൽ ഓഷ്വിറ്റ്സ് തടങ്കൽ പാളയങ്ങളെ കേന്ദ്രീകരിച്ച് “ഓഷ്വിറ്റ്സിലെ ചുവന്ന പോരാളി” അറുപത്തിയേഴ് വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവങ്ങളുടെ കാൽപ്പനിക പുനരാവിഷ്കരണം ശ്രമകരമായ ഒരു വെല്ലുവിളിതന്നെയായിരുന്നു.”അഡോൾഫ് ഹിറ്റ്ലറെ” ഒരു കഥാപാത്രമായി നോവലിൽ അവതരിപ്പിക്കുമ്പോൾ അത് ചരിത്രത്തോട് എത്രമാത്രം പൊരുത്തപ്പെട്ട് മുൻപോട്ട് പോകണം എന്ന ഓർമ്മപ്പെടുത്തൽ പോലും അങ്ങേയറ്റം ആശങ്കാജനകമായിരുന്നു. ഈ വെല്ലുവിളികളെയെല്ലാം ഏറ്റെടുത്തുകൊണ്ട് ബെർക്ക്നവ് കലാപം ഉൾപ്പെടെയുള്ള ചരിത്ര നിഗൂഡതകളെ ഗവേഷണബുദ്ധിയോടെ സമീപിക്കുവാനും ഈ അന്വേഷണാത്മക ചരിത്രാഖ്യായിക.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
1 in stock
Reviews
There are no reviews yet.