അറിയാം നിക്ഷേപിക്കാം സമ്പന്നനാകാം | Ariyam Nikshepikkam Sampannanakam
Dr Antony C Davis₹189.00
കുറഞ്ഞ വരുമാനമുള്ളവര്‍ക്കും എത്ര വലിയ സ്വപ്നവും യാഥാര്‍ത്ഥ്യമാക്കാം, നിക്ഷേപവഴികള്‍ ശരിയാണെങ്കില്‍. നിക്ഷേപത്തിലുള്ള ശ്രദ്ധയും അശ്രദ്ധയുമാണ് ഒരാളെ ധനികനും ദരിദ്രനുമാക്കുന്നത്. ചിട്ടയായ നിക്ഷേപത്തിലൂടെ സാമ്പത്തിക സുസ്ഥിരത കൈവരിക്കേണ്ടത് ജീവിതവിജയത്തിന് അനിവാര്യമാണ്. അതിനാകട്ടെ ശരിയായ ധാരണയും കൃത്യമായ ആസൂത്രണവും വേണം .നിരവധി സാധ്യതകളിൽ ഏറ്റവും അനുയോജ്യവും ഉപകാരപ്രദവുമായ മാര്‍ഗം തിരഞ്ഞെടുക്കുകയെന്നതാണ് നിക്ഷേപകന്റെ ഉത്തരവാദിത്വം.
വരുമാനത്തിനനുസൃതമായി കൃത്യമായ നിക്ഷേപ വഴികള്‍ ആസൂത്രണം ചെയ്ത് ജീവിത വിജയം നേടാന്‍ സഹായിക്കുന്ന ഗ്രന്ഥം.
For details regarding International shipping, you can contact us here or Whatsapp us @ 9400224468

ആസാദി | Azadi(Malayalam)
Maranam Kathu Dhaivangal | മരണം കാത്തു ദൈവങ്ങൾ
ആംസ്റ്റർഡാമിലെ സൈക്കിളുകൾ | Amsterdaamile Saikkilukal
ഒരു ലൈംഗികത്തൊഴിലാളിയുടെ പ്രണയപ്പുസ്തകം
എൻ്റെ ആണുങ്ങൾ | Ente Aanungal
ഞാന്‍ എന്തുകൊണ്ട് ഹിന്ദുമതം ഉപേക്ഷിച്ചു(അംബേദ്കര്‍) | Njan Endhukond Hindhu Matham Upekshichu 

