ഷക്കീല ആത്മകഥ | Shakeela Athmakatha

Shakeela

306.00

ചെറുബാല്യം മുതൽ തന്നെ കുടുംബത്തിനുള്ളിൽ തനിക്ക് അനുഭവിക്കേണ്ടിവന്ന ചൂഷണവും കുടുംബത്തിനുപുറത്ത് പുരുഷ അധ്യാപകരടക്കം നടത്തിയ
ലൈംഗികാതിക്രമവുമൊക്കെ ഷക്കീല ഈ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. സിനിമാലോകത്തേക്ക് ഷക്കീല പ്രവേശിച്ചതോടെയാണ് ഈ രീതിക്ക് അൽപമെങ്കിലും മാറ്റം സംഭവിക്കുന്നത്. ഷക്കീലയെ സംബന്ധിച്ചിടത്തോളം അഭിനയവും ജീവിതം പോലെ തന്നെ ദുരിതപൂർണമായ നന്ദിയില്ലാത്ത ഒരു തൊഴിലാണ്.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now