ആസക്തിയുടെ ജ്വാലകള്‍ | Aasakthiyude Jwalakal

Guy de Maupassant

212.00

കഥയുടെ രാജശില്പിയായ മോപാസാങിന്റെ ഏറ്റവും മികച്ച കഥയുടെ സമാഹാരം. പ്രണയവും രതിയും ഇണച്ചേരുന്ന, ജീവിതത്തിന് വിസ്മയകരമായ വ്യാഖ്യാനങ്ങള്‍ നല്കുന്ന അപൂര്‍വ്വ സുന്ദരമായ കഥകള്‍. പ്രണയവും ആസക്തിയും ഭാവസുന്ദരമാക്കിയ മോപാസാങിന്റെ കഥകള്‍ മനുഷ്യമനസ്സിന്റെ അപരലോകങ്ങളെ കൈവെള്ളയില്‍ കാട്ടിത്തരുന്നു. അനവദ്യസുന്ദരമായ വിവര്‍ത്തനത്തിന് ഉദാത്തമായ ഒരു മാതൃക.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

2 in stock

Buy Now
SKU: BC454 Categories: ,