301–aam Number Muriyile Maranam | 301-ാം നമ്പര്‍ മുറിയിലെ മരണം

Sreeparvathy

162.00

മൂകാംബികയിലെ ഹോട്ടല്‍ മൗര്യയിലെ 301-ാം നമ്പര്‍ മുറി. നിഗൂഢതകള്‍ ബാക്കിയാക്കി അവിടെവെച്ചു മരണപ്പെട്ട അജയന്‍. മാസങ്ങള്‍ക്കുശേഷം അതേ ഹോട്ടല്‍ മുറിയില്‍ താമസിക്കാനെത്തിയ സായി. അജയനിലേക്ക്, അജയന്റെ മരണത്തിനു പിന്നിലെ അജ്ഞാതത്വത്തിലേക്ക് സായി സഞ്ചരിച്ചെത്തുന്ന വഴിദൂരമാണ് 301-ാം നമ്പര്‍ മുറിയിലെ മരണം. വിശ്വാസവും അന്ധവിശ്വാസവും തമ്മിലുള്ള അതിരുകള്‍ അലിഞ്ഞില്ലാതാകുന്ന ഇരുള്‍മൂടിയ ഇടങ്ങളിലൂടെയുള്ള സഞ്ചാരമാണ് ഈ നോവല്‍.

ശ്രീപാര്‍വ്വതിയുടെ ഏറ്റവും പുതിയ മിസ്റ്ററി നോവല്‍

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now
SKU: BC1834 Categories: ,