മാടമ്പള്ളിയിലെ മനോരോഗികള്‍ മനസ്സിന്റെ കള്ളകളികള്‍ | Madampalliyile Manorogikal: Manassinte Kallakkalikal
Dr Robin K Mathew₹229.00
മനസ്സും പെരുമാറ്റവും, തലച്ചോറിന്റെ ചില കള്ളക്കളികള്‍, മാനസിക വ്യാപാരങ്ങളുടെ ശരിയായ വിശകലനങ്ങള്‍ ഇവയെ ഒക്കെ സംബന്ധിക്കുന്ന ധാരണകള്‍ വിപുലീകരിക്കാന്‍ ഓരോ മലയാളിയും വായിച്ചിരിക്കേണ്ട പുസ്തകം. ഉന്നതപഠനംവഴി നേടിയ അവഗാഹവും ഇന്ത്യയ്ക്കു പുറത്തുള്ള ക്ലിനിക്കുകളില്‍നിന്നുവരെ നേടിയ പ്രായോഗിക പരിചയവും ഡോ. റോബിന്‍ കെ. മാത്യു ലളിതവും നേരിട്ടുള്ളതുമായ ആഖ്യാനത്തിലൂടെ വെളിവാക്കുന്നു എന്നത് ശാസ്ത്രമെഴുതാന്‍ ആളെ തേടേണ്ടിവരുന്ന ഇക്കാലത്ത് വളരെ സംഗതമാണ്. മലയാളിയുടെ സാമൂഹിക രാഷ്ട്രീയ വീക്ഷണങ്ങള്‍ക്ക് മനഃശാസ്ത്രപരമായ സാധൂകരണം നല്‍കുകയും തെറ്റായ നിഗമനങ്ങളുടെ തിരുത്തല്‍ അത്യാവശ്യമെന്ന് ധരിപ്പിക്കുകയും ചെയ്യുന്നു ഈ പുസ്തകത്തിലെ പല ലേഖനങ്ങളും. ആഴത്തിലുള്ള അറിവുകള്‍ സ്വരുക്കൂട്ടിയെടുത്തിരിക്കുക മാത്രമല്ല, വ്യത്യസ്തവും വിശാലവുമായ വിഷയങ്ങള്‍ കൈകാര്യം ചെയ്തിട്ടുമുണ്ട് ഈ ലേഖനശേഖരത്തില്‍.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Out of stock
Reviews
There are no reviews yet.