ഒരു ചെറുപുഞ്ചിരി | Oru Cherupunchiri
M. T. Vasudevan Nair₹144.00
വാർധക്യം ആഹ്ലാദകരമായ ഒരനുഭവമാക്കിയ വൃദ്ധദമ്പതികളുടെ കഥയാണ് എം.ടി.വാസുദേവൻ നായരുടെ ഒരു ചെറുപുഞ്ചിരി എന്ന സിനിമ. പ്രസിദ്ധ കന്നട സാഹിത്യകാരനായ ശ്രീരമണയുടെ ഒരു കഥയാണ് ഈ ചലച്ചിത്രത്തിനാധാരം. കഥയ്ക്കും തിരക്കഥയ്ക്കും പുറമേ, വായനയുടെ അനുഭവത്തെ ദൃശ്യ-ശ്രാവ്യ തലങ്ങളിലൂടെ പ്രേക്ഷകരിൽ അനുഭൂതിയാക്കി മാറ്റുന്നതിന് ചലച്ചിത്രകാരൻ സ്വീകരിച്ച സ്വാതന്ത്യത്തെയും ഭാവനയെയുംകുറിച്ച് എം.ടി. എഴുതിയ ലേഖനം ഈ പുസ് തകത്തെ പ്രൗഢമാക്കുന്നു. ചലച്ചിത്രവിദ്യാർത്ഥികൾക്ക് ഒരു പാഠപുസ്തകം.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Reviews
There are no reviews yet.