ഷെര്‍ലക് ഹോംസ് കഥകള്‍
Sherlock Holmes Kadhakal

Arthur Conan Doyle

204.00

ഷെർലോക്ക്‌ഹോംസ് കഥകളിൽ നിന്നും തെരഞ്ഞെടുത്ത മികച്ച കഥകളാണ് ഈ പുസ്തകത്തിൽ സമാഹരിക്കപ്പെട്ടിരിക്കുന്നത് . കുറ്റാന്വേഷണത്തെ മികച്ച ഒരു വായനാനുഭവമാക്കിയെടുത്ത് അവതരിപ്പിക്കാൻ ആർതർ കോനൻ ഡോയൽ കാണിച്ച മികവ് മറികടക്കാൻ ഇപ്പോഴും ആർക്കുമായിട്ടില്ല . സ്വന്തം ജീവിതം പോലും അപായപ്പെടുത്തിയാണ് കേസ് തെളിയിക്കുന്നത് . കുറ്റാന്വേഷണം ത്രസിപ്പിക്കുന്ന ഒരു കലയാക്കി തീർക്കുകയാണ് ഷെർലക് ഹോംസ് . ഷെർലക് ഹോംസിന്റെ ഈ കഥകൾ അനുവാചകനെ അത്യന്തം ഉത്കണ്ഠകുലമായ വായനയിലേക്കായിരിക്കും നയിക്കുക .

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now