ബ്ലാക്ക് വാറന്റ് | Black Warrant
Sunetra Choudhury, Sunil Gupta₹299.00
തിഹാര്‍ ജയിലറുടെ തുറന്നുപറച്ചിലുകള്‍.
ഏഷ്യയിലെ ഏറ്റവും വലിയ തടവറയിലെ ജീവിതം എന്താണെന്ന് വെളിപ്പെടുത്തുന്ന പുസ്തകം. നേരിട്ടു കണ്ട അന്തർനാടകങ്ങളെയും രഹസ്യങ്ങളെയും കുറിച്ച്, ഉൾവിവരങ്ങളെല്ലാമറിയാവുന്ന ഒരാൾ തന്റെ മൗനം ഭേദിച്ചുകൊണ്ട് ഇതാദ്യമായി വിവരിക്കുന്നു.
ഇന്ത്യൻ നീതിവ്യവസ്ഥയിലും ക്രിമിനൽ നീതിന്യായ സംവിധാനത്തിലുമുള്ള രഹസ്യങ്ങളും ഞെട്ടിക്കുന്ന സത്യങ്ങളും ആഴത്തിലും അസാധാരണമായും അനാവരണം ചെയ്യുന്ന പുസ്തകം.
For details regarding International shipping, you can contact us here or Whatsapp us @ 9400224468

ബ്ലാക്ക് വാറന്റ് | Black Warrant 


Reviews
There are no reviews yet.