സോർബ | Zorba

Nikos Kazantzakis

254.00

ജീവിതത്തെ പ്രണയിക്കുന്ന ഗ്രീക്കുകാരനായ സോർബയുടെയും അജ്ഞാത നാമകാരനായ ആഖ്യാതാവിന്റെയും ക്രീറ്റ് എന്ന സ്ഥലത്തെ ഖനിയിലേക്കുള്ള യാത്രയുടെ കഥ. വിനീതനും മിതഭാഷിയുമാണ് ആഖ്യാതാവെങ്കിൽ സർവ്വസ്വതന്ത്രനും ഉത്സാഹിയും സംസ്‌കാരത്തിന്റെ അതിർവരമ്പുകൾക്കു വെളിയിൽ ജീവിക്കുന്നവനാണ് സോർബ. ജീവിതം വെച്ചുനീട്ടുന്ന എന്തിനേയും ആഹ്ലാദത്തോടെ പുൽകുന്ന സോർബ യാത്രക്കിടയിൽ ആഖ്യാതാവിന്റെ ജീവിതത്തെതന്നെ മാറ്റി മറിക്കുന്നു. ജീവിതത്തിന്റെ പ്രാധാന്യത്തെയും സൗഹൃദങ്ങളുടെ മൂല്യത്തെയും പുനർനിർവ്വചിച്ച് ആധുനികലോകസാഹിത്യത്തിൽ ഇന്നും വിസ്മയമായി നിലകൊള്ളുന്ന ക്ലാസിക് കൃതിയുടെ സുന്ദരമായ വിവർത്തനം.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Out of stock