z ക്ലബ്ബ് | Z Club
Pradeep Perassannur₹236.00
ഇരകളെ സൃഷ്ടിച്ച് അവരിലൂടെ പുതിയ പുതിയ ഇരകൾക്കായി വലവിരിക്കുന്ന നിഗൂഢസംഘങ്ങളുടെ വേരുകൾ തേടിയുള്ള യാത്ര. സ്വയം കെണിയിൽപ്പെട്ടുകഴിഞ്ഞു എന്നുറപ്പായാൽ മറ്റുള്ളവരെക്കൂടി അതിലേക്ക് വലിച്ചിടുന്ന മനുഷ്യർ ഗതിനിർണ്ണയിക്കുന്ന ഈ രചന ഡൊമസ്റ്റിക് ത്രില്ലർ ശാഖയുടെ പുതിയ മുഖം ആവിഷ്കരിക്കുന്നു.
ആദ്യവസാനം ഉദ്വേഗഭരിതമായ മിസ്റ്റിക് സ്വഭാവം നിലനിർത്തി ചടുലമായ ഭാഷയിൽ മനുഷ്യവിഹ്വലതകളെ ചിത്രീകരിക്കുന്ന നോവൽ
For details regarding International shipping, you can contact us here or Whatsapp us @ 9400224468

റെസ്റ്റ് ഇൻ പീസ് | Rest in Peace(RIP)
പ്രഥമദൃഷ്ട്യാ | Pradhamadrishtya
എനിക്കുമുമൊരു സ്വപ്നമുണ്ടായിരുന്നു | Enikkumoru Swapnamundayirunnu
കൊല്ലപ്പാട്ടി ദയ | Kollappatti Daya 


Reviews
There are no reviews yet.