Yuyutsu | യുയുത്സു

Jayaprakash Panoor

379.00

മഹാഭാരത ഉപജീവികളായ കഥനങ്ങളില്‍ എന്തുകൊണ്ടും ശ്രദ്ധേയമായ ഒരു സംഭാവനയാണ് ഇത്. നന്നായി ഗൃഹപാഠം ചെയ്തു ചിട്ടയായി അവതരിപ്പിക്കുന്നു. തുല്യനീതി നിഷേധിക്കപ്പെട്ട അധഃകൃതന്റെ ദുഃഖവും വീറും ആലേഖനം
ചെയ്യുന്നതില്‍ തികഞ്ഞ വിജയം. മഹാഭാരതനിര്‍മ്മിതിക്ക് വ്യാസനെ പ്രചോദിപ്പിച്ചത് എന്തെന്ന് ഈ ഗ്രന്ഥകര്‍ത്താവ്
തിരിച്ചറിഞ്ഞിരിക്കുന്നു. – സി. രാധാകൃഷ്ണന്‍

അധികമാരും പറയാത്ത വീക്ഷണകോണിലൂടെ മഹാഭാരതം എന്ന മഹാ ഇതിഹാസത്തെ നോക്കിക്കാണുന്ന കൃതി.
– ആനന്ദ് നീലകണ്ഠന്‍

കുരുക്ഷേത്രയുദ്ധത്തില്‍ ജീവനോടെ ശേഷിച്ച ഏക ധൃതരാഷ്ട്രപുത്രന്‍, സത്യസന്ധനും വീരനുമായ യുയുത്സുവിന്റെ കഥ.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now
SKU: BC1236 Category: Tag: