Vallathoru Kadha Part 2 | വല്ലാത്തൊരു കഥ ഭാഗം 2

Babu Ramachandran

318.00

പതിനാലു വിഷയങ്ങളിലെ സമഗ്ര പഠനം ഉൾപ്പെടുന്ന വല്ലാത്തൊരു കഥയുടെ രണ്ടാം ഭാഗം

സമീപകാലത്ത് മലയാള ടെലിവിഷനിൽ ഏറ്റവുമധികം ശ്രദ്ധയും പ്രശംസയും പിടിച്ചു പറ്റിയ പ്രോഗ്രാമായ ബാബു രാമചന്ദ്രന്റെ വല്ലാത്തൊരു കഥയുടെ രണ്ടാം ഭാഗം

വീരപ്പന്‍
എം.എന്‍ റോയ്
ദാവൂദ് ഇബ്രാഹിം
എലോണ്‍ മസ്‌ക്
വേലുപ്പിള്ള പ്രഭാകരന്‍
സദ്ദാം ഹുസൈന്‍
ഈച്ചരവാര്യര്‍
ജോസഫ് സ്റ്റാലിന്‍
ജയലളിത
ജവഹര്‍ലാല്‍ നെഹ്‌റു
ഇന്ദിരാഗാന്ധി
ഡിയേഗോ മറഡോണ
മലബാര്‍ കലാപം
നക്‌സലിസം മുതല്‍ മാവോയിസം വരെ

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Out of stock