ഉമ്മാച്ചു | Ummachu
Uroob₹312.00
രാഗദ്വേഷാദി ഹൃദയവ്യാപാരങ്ങള്‍ കീഴ്പ്പെടുത്തിയ സാധാരണ മനുഷ്യരുടെ സത്യസന്ധമായ ജീവിതത്തിന്റെ ആവിഷ്കരണമാണ് ഉറൂബിന്റെ ഉമ്മാച്ചു. മായനെ സ്നേഹിക്കുകയും ബീരാനെ വിവാഹം കഴിക്കേണ്ടിവരികയും ചെയ്ത ഉമ്മാച്ചു. അഭിലാഷസിദ്ധിയുടെ സുശക്തമായ ആഹ്വാനത്തിനിടയില്‍ വിവേകം ചിലപ്പോള്‍ മാറിനില്‍ക്കും. ഉമ്മാച്ചുവിനും അതുതന്നെ സംഭവിച്ചു – ബീരാന്റെ ഘാതകനായ മായനെ വരിച്ചു. വ്യക്തിയുടെ അഭിലാഷവും സാമൂഹികനീതിയും തമ്മിലുള്ള ഒരു സംഘര്‍ഷം, ഏറനാടന്‍ സാമൂഹികപശ്ചാത്തലം ഉറൂബ് ഉമ്മാച്ചുവില്‍ വരച്ചുകാട്ടുന്നു. ഇരുട്ടുകയറിയ ഇടനാഴികകളിലേക്ക് പ്രകാശം പരത്തുന്ന ഉറൂബിന്റെ സൃഷ്ടികര്‍മ്മത്തിന് മികച്ച ഉദാഹരണമാണ് ഈ നോവല്‍.
For details regarding International shipping, you can contact us here or Whatsapp us @ 9400224468

 ഓളവും തീരവും | Olavum Theeravum
ഓളവും തീരവും | Olavum Theeravum						 Manushian Parinamom Rogam Innum Naleyum | മനുഷ്യൻ പരിണാമം രോഗം ഇന്നും  നാളെയും
Manushian Parinamom Rogam Innum Naleyum | മനുഷ്യൻ പരിണാമം രോഗം ഇന്നും  നാളെയും						 ഒഴിവുദിവസത്തെ കളി | Ozhivudivasathe Kali
ഒഴിവുദിവസത്തെ കളി | Ozhivudivasathe Kali						 ഹൈഡ്രേഞ്ചിയ | Hydrangea
ഹൈഡ്രേഞ്ചിയ | Hydrangea						 ഹിമവാൻെറ മുകള്‍ത്തട്ടില്‍ | Himavante Mukalthattil
ഹിമവാൻെറ മുകള്‍ത്തട്ടില്‍ | Himavante Mukalthattil						 കൊല്ലപ്പാട്ടി ദയ | Kollappatti Daya
കൊല്ലപ്പാട്ടി ദയ | Kollappatti Daya						 അബീശഗിന്
അബീശഗിന് മണിയറ
മണിയറ നിരന്തര പ്രതിപക്ഷം | Niranthara Prathipaksham
നിരന്തര പ്രതിപക്ഷം | Niranthara Prathipaksham						 കൈവരിയുടെ തെക്കേയറ്റം | Kaivariyude Thekkeyattam
കൈവരിയുടെ തെക്കേയറ്റം | Kaivariyude Thekkeyattam						 ചീങ്കണ്ണിവേട്ടക്കാരൻ്റെ   ആത്മകഥയും മുതലലായിനിയും
ചീങ്കണ്ണിവേട്ടക്കാരൻ്റെ   ആത്മകഥയും മുതലലായിനിയും ഒരച്ഛന് മകള്‍ക്കയച്ച കത്തുകള്‍ | Orachan Makalkkayacha Kathukal
ഒരച്ഛന് മകള്‍ക്കയച്ച കത്തുകള്‍ | Orachan Makalkkayacha Kathukal						 തീവണ്ടി യാത്രകൾ | Theevandiyathrakal
തീവണ്ടി യാത്രകൾ | Theevandiyathrakal						 ഹൗസ് ഓഫ് സിൽക്ക്
ഹൗസ് ഓഫ് സിൽക്ക് 


 
				 
				 
				 
				 
				 
				 
				 
				 
				
Reviews
There are no reviews yet.